കോന്നി ഇക്കോ ടുറിസം സെന്റർ പ്രവർത്തന സമയം പുനഃക്രമീകരിച്ചുആനകൾക്ക് നടത്തത്തിനുള്ള സമയം ദീർഘപ്പിക്കാനായി ഇക്കോ ടുറിസം സെന്ററിന്റെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു .സന്ദർശകർക്ക് അനുവദിച്ചിട്ടുള്ള സമയം ,രാവിലെ 9.30 മുതൽ 6.30വരെയാക്കി നിശ്ചയിച്ചു. ഇതോടെ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന നടത്തം അര മണിക്കൂർ കൂടി ദീർഘയ്പ്പിക്കാനാകും .ഇവിടുത്തെ പരിമിതമായ സൗകര്യത്തിൽ 10 റൌണ്ട് നടത്തുമെങ്കിലും വ്യായാമത്തിനു ഇത് പര്യാപ്തമാകുന്നില്ല.
Konni Eco Tourism Center has rescheduled its working hours